മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം അനധികൃത മരംമുറി; കേന്ദ്രത്തോട് നിലപാട് തേടി സുപ്രീംകോടതി
ഉത്തരേന്ത്യയിലെ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും അനധികൃത മരംമുറിയാണ് കാരണമെന്ന് സുപ്രീംകോടതി. വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചു. ന്യൂഡല്‍ഹി:…
