കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോടേക്കില്ല; ഹോം ഗ്രൗണ്ട് കൊച്ചി തന്നെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റില്ല. ഐഎസ്എല്ലിൽ ടീമിന്റെ മത്സരങ്ങൾ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തന്നെ തുടരുമെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ…