ഓണം ബമ്പറടിച്ച് കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം, ഒരുദിവസം നേടി ₹10.19 കോടി

തിരുവനന്തപുരം: ഓണകാലത്ത് കേരള സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി. സെപ്റ്റംബർ 8-നാണ് കെഎസ്ആർടിസി ₹10.19…

ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പുലികളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം

തൃശ്ശൂർ: ആഘോഷങ്ങളുടെ നിറവുമായി ബന്ധപ്പെട്ട പുലികളിയ്ക്ക് ആദ്യമായി കേന്ദ്ര ധനസഹായം ലഭിക്കുന്നു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ DPPH പദ്ധതി പ്രകാരമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിലെ ഓരോ പുലികളി…

ജിഎസ്ടിയിൽ വൻ ഇടിവ്; സാധാരണക്കാർക്ക് ആശ്വാസം

ന്യൂഡൽഹി: രാജ്യത്തെ ജി എസ് ടിയിൽ സമഗ്രമായ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ തയ്യാറായതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസം ലഭിക്കാൻ പോകുന്നു. ജി എസ് ടി കൗൺസിൽ യോഗത്തിന്…

ഉത്രാടപ്പാച്ചിൽ തിരക്കിൽ നാടും നഗരവും; പച്ചക്കറി വിലയിൽ ചാഞ്ചാട്ടം

തിരുവനന്തപുരം: നാളെ തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. വീടണഞ്ഞ് കുടുംബത്തോടൊപ്പം ചേരാനുള്ള തിരക്കിലാണ് മലയാളികൾ. വർണാഭമായ ഓണാഘോഷങ്ങളിലേക്ക് കടക്കുകയാണ് കേരളം. ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. തിരുവോണമൊരുക്കാനുള്ള…

ഓണ നിറവിൽ കലക്ടറുടെ തിരുവാതിര ചുവടുകൾ: കലക്ടറേറ്റിൽ ആവേശം

കൊച്ചി: ഓണാഘോഷത്തിന്റെ നിറക്കാഴ്ചകൾക്ക് പ്രത്യേക ചാരുത പകർന്നത് എറണാകുളം ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ഐഎഎസിന്റെ തിരുവാതിര ചുവടുകളായിരുന്നു. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ…

ഓണാഘോഷം വേണ്ടെന്ന് അധ്യാപികയുടെ ഓഡിയോ സന്ദേശം; വിദ്വേഷ പരാമർശത്തിന് കേസെടുത്ത് പൊലീസ്

തൃശൂർ ജില്ലയിലെ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ ഒരു അധ്യാപികക്കെതിരെ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിഷയം തിരക്കേറിയത് ഒരു രക്ഷിതാക്കളുടെ ഗ്രൂപ്പിൽ അധ്യാപിക ഓൺലൈൻ…

ഇന്ന് അത്തം ഒന്ന്

അത്തം മുതൽ പത്തുദിനം പൂക്കളം ഒരുക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം തിരുവനന്തപുരം: കേരളത്തിന്റെ പ്രിയപ്പെട്ട ഉത്സവമായ ഓണത്തിന് ഇന്ന് അത്തം ദിനത്തോടൊപ്പം ഔദ്യോഗിക തുടക്കം. ഓണാഘോഷങ്ങളുടെ ദിവസങ്ങളിൽ, ഏറ്റവും മനോഹരമായ…