കൺസ്യൂമർ ഫെഡിന്റെ സബ്സിഡി നിരക്കിലുള്ള ഓണ ചന്തകള്‍ ആഗസ്റ്റ് 26 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: ഓണ വിപണിയില്‍ കുറഞ്ഞ വിലയില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഓണ ചന്തകള്‍ ജില്ലയില്‍ ആഗസ്റ്റ്…
