വമ്പൻ ക്ഷേമപദ്ധതികളുമായി മുഖ്യമന്ത്രി: പെൻഷൻ 2000, സ്ത്രീകൾക്ക് 1000 വീതം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ ബജറ്റുകളെ പോലും മറികടക്കുന്ന വമ്പൻ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ക്ഷേമ പെൻഷൻ 400 രൂപ വർദ്ധിപ്പിച്ച്…
