കരിപ്പൂര്‍ വിമാനാപകടത്തിന് അഞ്ചാണ്ട്;65 പേര് ഇപ്പോഴും ചികിത്സയില്‍, നഷ്ടപരിഹാരം ഏഴരക്കോടിവരെ
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകര്‍ന്ന് 21 പേര് മരിച്ച അപകടത്തിന് അഞ്ചാണ്ടുതികയുന്നു. 2020 ഓഗസ്റ്റ് ഏഴിനു രാത്രിയാണ് ദുബായില്‍നിന്നെത്തിയ എയര്‍…
