കരൂർ ദുരന്തം: ‘നടക്കാൻ പാടില്ലാത്തത്’ — ആശുപത്രി സന്ദർശിച്ച് സ്റ്റാലിൻ; വിജയ് മടങ്ങിയതിൽ വിവാദം
കരൂരിലെ റാലി ദുരന്തത്തിൽ 39 പേർ മരിച്ചു. സ്റ്റാലിൻ ആശുപത്രി സന്ദർശിച്ചു; 17 സ്ത്രീകളും 9 കുട്ടികളും മരണം. വിജയ് പ്രതികരിക്കാതെ മടങ്ങിയതിൽ വിവാദം.
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
കരൂരിലെ റാലി ദുരന്തത്തിൽ 39 പേർ മരിച്ചു. സ്റ്റാലിൻ ആശുപത്രി സന്ദർശിച്ചു; 17 സ്ത്രീകളും 9 കുട്ടികളും മരണം. വിജയ് പ്രതികരിക്കാതെ മടങ്ങിയതിൽ വിവാദം.
തമിഴക വെട്രി കഴകം കരൂരിൽ നടത്തിയ റാലിയിൽ തിരക്കിൽ 39 മരണം, 80-ലധികം പരിക്ക്. വിജയ്ക്കെതിരെ നിയമ നടപടി സാധ്യത.
ചെന്നൈ/കരൂര്‍: തമിഴക വെട്രി കഴകം (TVK) പ്രസിഡൻറ് വിജയ് നടത്തിയ കരൂർ റാലിയിൽ ഇന്ന് ഭീമമായ തിരക്കിൽ 39 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.…