നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്, നയിക്കാൻ രമേശ് ചെന്നിത്തല; പ്രചാരണസമിതി രൂപികരിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോൺഗ്രസ്. പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സമിതികൾക്ക് രൂപം നൽകി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണസമിതി…

എ. സുരേഷ് കോൺഗ്രസ് സ്ഥാനാർഥി ? മലമ്പുഴയിൽ മത്സരിപ്പിക്കാൻ നീക്കം

പാലക്കാട്: മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായ എ. സുരേഷിനെ മത്സരിപ്പിക്കാൻ പാർട്ടിക്കുള്ളിൽ നീക്കമെന്ന സൂചന. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വം സുരേഷിനെ…

മുൻ എംഎൽഎ എം. മുരളി അന്തരിച്ചു

ആലപ്പുഴ: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു. രോഗബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1953…

തൃശൂർ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

തൃശൂർ: മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ നടത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെ പാർട്ടി സസ്പെൻഡ് ചെയ്തു. തൃശൂർ ഡിസിസി പ്രസിഡൻ്റ് നൽകിയ റിപ്പോർട്ടിന്റെ…

കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല; ജനറൽ സെക്രട്ടറിമാർക്ക് മണ്ഡലങ്ങൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി സംഘടനാ പുനക്രമീകരണത്തിൽ പ്രധാന നീക്കം. വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചാണ് ചുമതലകൾ നൽകിയിരിക്കുന്നത്. തെക്കൻ മേഖലയ്ക്ക് പി.സി. വിഷ്ണുനാഥ്, മധ്യമേഖലയ്ക്ക്…

കെപിസിസി നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡ് യോഗത്തിൽ കടുത്ത വിമർശനം

ദില്ലി: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ അനൈക്യം ചർച്ചാവിഷയമായ ഹൈക്കമാന്‍ഡ് യോഗത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയിൽ ചിലർ തന്നെയാണ് അനൈക്യം വിതയ്‌ക്കുന്നതെന്ന് കെ. സുധാകരൻ…

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘന നോട്ടീസ് നൽകുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ ആഭ്യന്തരവകുപ്പിൽ നിന്ന് 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധ നുണയാണെന്ന് കോൺഗ്രസ് വർ‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കെപിസിസി…

കെപിസിസി യോഗത്തില്‍ അധ്യക്ഷന്‍ സണ്ണി ജോസഫിന് കൊടിക്കുന്നിലിന്റെ പരിഹാസം; സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കും

തിരുവനന്തപുരം: കെപിസിസി യോഗത്തിൽ അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പരിഹാസ പരാമർശം. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് “മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റ് ആയിരുന്നെങ്കില്‍, ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ…

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ലെന്ന് തീരുമാനം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരം 4.30ന് അന്ത്യം…

ബൽറാം രാജിവെച്ചിട്ടില്ല, പാർട്ടി നടപടി എടുത്തിട്ടില്ല: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: വിവാദമായ ‘ബീഡി-ബിഹാർ’ പോസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കിടയിൽ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം…