കെപിസിസി യോഗത്തില്‍ അധ്യക്ഷന്‍ സണ്ണി ജോസഫിന് കൊടിക്കുന്നിലിന്റെ പരിഹാസം; സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കും
തിരുവനന്തപുരം: കെപിസിസി യോഗത്തിൽ അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പരിഹാസ പരാമർശം. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് “മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റ് ആയിരുന്നെങ്കില്‍, ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ…
