ഓണം ബമ്പറടിച്ച് കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം, ഒരുദിവസം നേടി ₹10.19 കോടി
തിരുവനന്തപുരം: ഓണകാലത്ത് കേരള സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി. സെപ്റ്റംബർ 8-നാണ് കെഎസ്ആർടിസി ₹10.19…
