വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിൽ കള്ളപ്പണം വെളുപ്പിക്കൽ: ജീവനക്കാരന്റെ ഗുരുതര ആരോപണം
വയനാട്: സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരൻ രംഗത്ത്. ബ്രഹ്മഗിരി സൊസൈറ്റിയിൽ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഓഫീസ് അറ്റൻഡറായി ജോലി ചെയ്തിരുന്ന നൗഷാദിന്റെ വെളിപ്പെടുത്തൽ.…
