റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും ഭീഷണിയിൽ വീട്ടമ്മ ആത്മഹത്യ

കൊച്ചി: വടക്കൻ പറവൂരിൽ വട്ടിപ്പലിശക്കാരായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. കോട്ടുവള്ളി സ്വദേശി ആശ ബെനിയാണ് ഇന്നലെ പുഴയിൽ ചാടി…

മന്ത്രിക്ക് മുന്നിൽ കരഞ്ഞ് ജീവനക്കാർ; സിപിഎം പ്രവർത്തകർ തടഞ്ഞു

മഞ്ചേരി മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രിക്ക് മുന്നിൽ ശമ്പളാവകാശം ആവശ്യപ്പെട്ടെത്തിയ താൽക്കാലിക ജീവനക്കാരെ സിപിഎം പ്രവർത്തകർ തടഞ്ഞുവെന്നാരോപണം. ജീവനക്കാരും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായി.…

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി പുത്തൻ എ.സി സ്ലീപ്പർ ബസുകൾ നിരത്തിലിറക്കും

തിരുവനന്തപുരം: ഓണക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തുന്ന മലയാളികൾക്ക് യാത്രാക്ലേശം കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി പുത്തൻ എ.സി സ്ലീപ്പർ ബസുകൾ സർവീസിന് ഒരുക്കുന്നു. ബെംഗളൂരു, ചെന്നൈ, മൂകാംബിക തുടങ്ങിയ…

‘ഹാരിസ് ചിറയ്ക്കൽ കൂടുതൽ ഉഷാറാകണമെന്ന് ടി. പത്മനാഭൻ’

കണ്ണൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ കുറച്ചുകൂടി ഉഷാറായി പോരാടണമെന്ന് കഥാകൃത്ത് ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു. “ഡോക്ടർ അങ്ങേയറ്റം സത്യസന്ധനാണ്.…

കിഴക്കമ്പലം ഫൈവ് സ്റ്റാർ ബസ് സ്റ്റാൻഡ് നിർമ്മാണം: ഹൈക്കോടതി ഉത്തരവിനെയും പൊലീസിനെയും വെല്ലുവിളിച്ച് സിപിഎം പ്രവർത്തകർ; ‘ബിഹാറാണോ ഇത്?’ – ജസ്റ്റിസ് നഗരേഷ്

കിഴക്കമ്പലം പഞ്ചായത്തിന്റെ ഫൈവ് സ്റ്റാർ സൗകര്യങ്ങളോടു കൂടിയ ബസ് സ്റ്റാൻഡ് നവീകരണ പദ്ധതി തടസ്സപ്പെടുത്തി സിപിഎം–സിഐടിയു പ്രവർത്തകർ. ഹൈക്കോടതി പൊലീസ് സംരക്ഷണത്തിന് നൽകിയ ഉത്തരവിനെ അവഗണിച്ചെന്നാരോപിച്ച് ട്വന്റി…

ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് എൻ. പ്രശാന്ത് ഐഎഎസ്; ‘മാധ്യമ വിചാരണയും ചട്ടലംഘനമാണ്’

തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറക്കലിനെതിരെ സ്വീകരിച്ച നടപടികളെ തുറന്നടിച്ച് ഐഎഎസ് ഓഫീസർ എൻ. പ്രശാന്ത്. ‘ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതു’യും ‘അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു’ എന്ന പേരിൽ ഹാരിസിനെതിരെ…

‘പെൻഷൻ കാശ് നൽകിയില്ല’; അമ്മയെ കൊന്ന മകൻ അറസ്റ്റിൽ

കോഴിക്കോട് ∙ പേരാമ്പ്ര കൂത്താളിയിൽ വീട്ടമ്മയുടെ മരണത്തിന് പിന്നിൽ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ ലീനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപ്പറമ്പ് സ്വദേശിനിയായ പത്മാവതിയാണ്…