മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു.’ ചേർത്ത് മാത്രമേ വിളിക്കാവൂ; സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ ഇനി മുതൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു.’ ചേർത്ത് അഭിസംബോധന ചെയ്യണം. പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദേശം പാലിക്കണമെന്ന്…

ഓണം വാരാഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും; നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാർ, ഓണക്കോടി നൽകി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഔപചാരികമായി ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. 📌 വിശദവിവരം മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവർ…

KSRTC-യിൽ ബോണസ് കിട്ടുക പത്തിൽ താഴെ പേർക്ക് മാത്രം; ജീവനക്കാരിൽ നിരാശ

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം KSRTCയിൽ ബോണസ് വിതരണം ആരംഭിച്ചെങ്കിലും പത്തിൽ താഴെ പേർക്ക് മാത്രമാണ് അർഹത ലഭിച്ചത്. ഇവർക്ക് ₹7000 വീതമാണ് ലഭിക്കുക. https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c ട്രാൻസ്പോ പ്രദർശന…

‘കേര പദ്ധതി’ വാർത്ത ചോർച്ച: അന്വേഷണറിപ്പോർട്ടിന് പിന്നാലെ ഡോ. ബി. അശോകിനെ സ്ഥാനമാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ബി. അശോക് സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. അദ്ദേഹത്തെ ഗതാഗത വകുപ്പിന് കീഴിലുള്ള കെ.ടിഡിഎഫ്‌സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍…

മുഖ്യമന്ത്രി എന്നോടൊപ്പം: സർക്കാർ ‘സിറ്റിസൺ കണക്ട് സെന്റർ’ തുടങ്ങുന്നു

തിരുവനന്തപുരം വാർത്തകൾ | Malayalampulse.in ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ കേരള സർക്കാർ സിറ്റിസൺ കണക്ട് സെന്റർ സംവിധാനം ആരംഭിക്കുന്നു. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM With Me)…

വസ്തു തരംമാറ്റ അപേക്ഷ തീർപ്പാക്കൽ: 1.3 ലക്ഷം അപേക്ഷയിൽ 52,000 തീർപ്പാക്കി

കൈക്കൂലി ആവശ്യപ്പെട്ടാൽ നേരിട്ട് മന്ത്രിയെ അറിയിക്കാം തിരുവനന്തപുരം: വസ്തു തരംമാറ്റത്തിന് (mutation) കെട്ടിക്കിടന്ന 1,30,000 അപേക്ഷകളിൽ 52,000 എണ്ണം തീർപ്പാക്കിയതായി റവന്യു വകുപ്പ് അറിയിച്ചു. ശേഷിക്കുന്ന 78,000…

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് ലഭിക്കുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

തിരുവനന്തപുരം: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മഞ്ഞ കാർഡ് ഉടമകൾക്കാണ് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 15 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം നാളെ (ആഗസ്റ്റ് 26)…

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് ബെവ്‌കോ മുന്നോട്ട്; മൊബൈൽ ആപ്പും തയ്യാറാക്കി, സ്വിഗ്ഗി താൽപ്പര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള തീരുമാനവുമായി ബെവ്‌കോ മുന്നേറുന്നു. ബെവ്‌കോ എം.ഡി. ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ, വരുമാന വർധനവ് ലക്ഷ്യമിട്ട്…

റോഡ് അപകടങ്ങൾക്കെതിരെയും തകർച്ചക്കെതിരെയും കാളവണ്ടിയാത്ര

പാലക്കാട്: കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടുപോകുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് പാലക്കാട് ഡി സിസി പ്രസിഡന്റ് ഏ തങ്കപ്പൻ.പൊതുമരാമത്ത് വകുപ്പ് മന്ത്രി അഴിമതി നടത്തിയതിന്റെ തെളിവാണ്…

വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി; സപ്ലൈക്കോ വഴി 457 രൂപക്ക് വിൽപ്പന

ഒരു കാർഡിന് ഒരു ലിറ്റർ, തിങ്കളാഴ്ച മുതൽ തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ…