“ഇത് ജന്റിൽമാന്റെ കളിയല്ല, എല്ലാവരുടെയും കളിയാണ്” — ലോകകപ്പ് ജേതാക്കളായ ഇന്ത്യയുടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ ആദ്യമായി സ്വന്തമാക്കിയതിനെത്തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. “ക്രിക്കറ്റ് ജെൻ്റിൽമാന്റെ കളി മാത്രമല്ല,…
