ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 171-ാം ജന്മദിനം
തിരുവനന്തപുരം: ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനമാണ്. ഗുരുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ഭക്തർ ദർശനം നടത്തും. ശിവഗിരിയിലെ ആഘോഷങ്ങൾക്ക്…
