കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; കെ.എം ഷാജഹാനെ ചോദ്യം ചെയ്തു

സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം ഷാജഹാനെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തു വിട്ടു. അപവാദ വീഡിയോ മെമ്മറി കാർഡ് കൈമാറി. വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ്.