യുഎസ് ഓപ്പണിൽ കാർലോസ് അൽക്കരാസ് കിരീടം നേടി; സിന്നറിനെ തകർത്ത് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു
ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽക്കരാസ് വിജയിച്ചു. നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ…
