ലഡാക്കിൽ പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു; നിരോധനാജ്ഞ

സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള ആവശ്യം ഉയർത്തിക്കൊണ്ട് ലഡാക്കിൽ പ്രതിഷേധം രൂക്ഷം. നാല് പേർ കൊല്ലപ്പെട്ടു, നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുന്നു.

മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം അനധികൃത മരംമുറി; കേന്ദ്രത്തോട് നിലപാട് തേടി സുപ്രീംകോടതി

ഉത്തരേന്ത്യയിലെ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും അനധികൃത മരംമുറിയാണ് കാരണമെന്ന് സുപ്രീംകോടതി. വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചു. ന്യൂഡല്‍ഹി:…

ഗുരേസ് സെക്ടർ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടത് കൊടും ഭീകരൻ ബാഗു ഖാൻ; “ഹ്യൂമൻ ജിപിഎസ്” എന്നു അറിയപ്പെട്ട ഇയാൾ ഇന്ത്യയിലേക്കുള്ള ഭീകര പ്രവേശനത്തിന് സഹായിച്ചിരുന്നതായി വിവരം

ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ഗുരേസ് സെക്ടറിൽ കഴിഞ്ഞയാഴ്ച സുരക്ഷാസേന വധിച്ച രണ്ടു ഭീകരരിൽ ഒരാൾ കൊടും ഭീകരനും “സമുന്ദർ ചാച്ച” എന്നറിയപ്പെട്ടിരുന്ന ബാഗു ഖാനാണെന്ന് തിരിച്ചറിഞ്ഞു. 1995 മുതൽ…

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും; 50 മരണം, ഇരുന്നൂറിലേറെ പേർ കാണാതായി

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഇന്നലെ ഉണ്ടായ മേഘവിസ്‌ഫോടനത്തിലും തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.…