ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ബിജെപി പ്രവർത്തകർ റീത്ത് വെച്ചു; പ്രതിഷേധവുമായി കോൺഗ്രസും ഡിവൈഎഫ്ഐയും

മലപ്പുറം : ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വെച്ചതായി പരാതി. പാലക്കാട് മേഖല വൈസ് പ്രസിഡൻറ് ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നതെന്നാണ് ആരോപണം.…