അറ്റൻഡൻസ് കുറവിന്റെ പേരിൽ നിയമ വിദ്യാർഥികളെ പരീക്ഷയിൽ നിന്ന് തടയരുത്: ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: അറ്റൻഡൻസ് കുറവിന്റെ പേരിൽ രാജ്യത്തെ നിയമ വിദ്യാർഥികളെ പരീക്ഷയെഴുതുന്നതിൽ നിന്ന് തടയരുതെന്ന് ഡൽഹി ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിഷൻ ലഭിച്ച വിദ്യാർഥികളുടെ അക്കാദമിക് പുരോഗതിയും…
