രണ്ട് മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ പേര്; കോൺഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയവക്താവ് പവന്‍ ഖേര രണ്ട് വ്യത്യസ്ത നിയമസഭാമണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ പേരുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ന്യൂഡൽഹി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് (ഡിഇഒ) കാരണംകാണിക്കൽ നോട്ടീസ് നൽകി.…
