വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ യുഎസ് കസ്റ്റഡിയിൽ | ഡൊണാൾഡ് ട്രംപ്
വെനസ്വേലയിൽ യുഎസ് സൈനിക ആക്രമണം നടത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും യുഎസ് കസ്റ്റഡിയിൽ എടുത്തതായി ട്രംപ് സമൂഹമാധ്യമ…
