വീണ്ടും ഭീഷണി; ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളില്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുഎസ്…
