സ്വര്‍ണം സ്ഥിര നിക്ഷേപമാക്കി സൂക്ഷിക്കും; തമിഴ്നാടിലെ ക്ഷേത്രങ്ങള്‍ക്ക് പലിശയായി 17.76 കോടി രൂപ

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ സ്വര്‍ണ സമ്പത്ത് നിക്ഷേപിച്ച് പ്രതിവര്‍ഷം ₹17.76 കോടി രൂപയുടെ പലിശ വരുമാനം നേടുന്നു. സംസ്ഥാനത്തെ 21 ക്ഷേത്രങ്ങളുടെ കണക്കുകളാണ് ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്…

കരൂർ റാലി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

കരൂർ റാലിയിലെ തിരക്കിലും തിക്കിലും 39 പേർ മരിച്ച സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു.

കരൂർ ദുരന്തം: ‘നടക്കാൻ പാടില്ലാത്തത്’ — ആശുപത്രി സന്ദർശിച്ച് സ്റ്റാലിൻ; വിജയ് മടങ്ങിയതിൽ വിവാദം

കരൂരിലെ റാലി ദുരന്തത്തിൽ 39 പേർ മരിച്ചു. സ്റ്റാലിൻ ആശുപത്രി സന്ദർശിച്ചു; 17 സ്ത്രീകളും 9 കുട്ടികളും മരണം. വിജയ് പ്രതികരിക്കാതെ മടങ്ങിയതിൽ വിവാദം.

കരൂരിൽ വിജയ് നടന്ന റാലിയിലെ തിരക്കിൽ 39 പേർ മരിച്ചതായി റിപ്പോർട്ട്; 12 കുട്ടികൾ ഉൾപ്പെടും. 58 പേര് ചികിത്സയിൽ, സംഭവസ്ഥലത്തു ഉത്തരവാദികൾ എത്തി.

ചെന്നൈ/കരൂര്‍: തമിഴക വെട്രി കഴകം (TVK) പ്രസിഡൻറ് വിജയ് നടത്തിയ കരൂർ റാലിയിൽ ഇന്ന് ഭീമമായ തിരക്കിൽ 39 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.…

ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ. സ്റ്റാലിൻ എത്തില്ല, പ്രതിനിധികളെ അയക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തില്ലെന്ന് വ്യക്തമായി. പകരം തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. മുഖ്യാതിഥിയായി സ്റ്റാലിനെ ദേവസ്വം…