തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ രണ്ടിന് ശേഷം പ്രഖ്യാപിച്ചേക്കും; വോട്ടെടുപ്പ് ഡിസംബർ ആദ്യ വാരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും. നവംബർ രണ്ടിന് ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാനാണ് സാധ്യത. ഡിസംബർ ആദ്യ ആഴ്ചയിൽ വോട്ടെടുപ്പ് തുടങ്ങുമെന്നും…

രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക കൈകാര്യം ചെയ്ത് വൻ തോതിൽ…

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി; “നിങ്ങൾ മൂന്ന് പേർക്കുമെതിരെ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ നടപടിയെടുക്കും”

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്…

ബിഹാറിൽ മരിച്ചെന്ന് പട്ടികയിൽ; ജീവനോടെ രണ്ടു പേർ സുപ്രീംകോടതിയിൽ – യോഗേന്ദ്ര യാദവ്

ന്യൂഡൽഹി: ബിഹാറിൽ നടക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടെ വോട്ടർ പട്ടികയിൽ ‘മരിച്ചവർ’ ആയി രേഖപ്പെടുത്തിയ രണ്ടു പേരെ ജീവനോടെ സുപ്രീംകോടതിയിൽ ഹാജരാക്കി പൊതുപ്രവർത്തകൻ യോഗേന്ദ്ര യാദവ്. ജസ്റ്റിസുമാരായ…

ഒരേവിലാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കൂട്ടത്തോടെ വോട്ടര്‍മാർ, വീട്ടുനമ്പർ പൂജ്യം, അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇംഗീഷ് അക്ഷരമാല – തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന്‌ രാഹുൽ

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മഹാദേവപുര നിയമസഭാ…