‘പോറ്റിയെ കേറ്റിയെ’ ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഐഎം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ’  പാരഡി ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഐഎം. പന്തളം ഏരിയ കമ്മിറ്റി അംഗവും,…

സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍: വോട്ടര്‍ പട്ടിക തിടുക്കപ്പെട്ട പുനഃപരിശോധനക്കെതിരെ കേരള നിയമസഭ ഏകകണ്ഠേന പ്രമേയം

കേരള നിയമസഭ വോട്ടര്‍ പട്ടികയിലെ സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ (SIR) പ്രക്രിയക്കെതിരെ ഏകകണ്ഠേന പ്രമേയം പാസാക്കി. ജനാധിപത്യത്തെ ബാധിക്കുന്ന അന്യായ വ്യവസ്ഥകള്‍ നടപ്പാക്കരുതെന്ന് സഭ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

മലപ്പുറം കള്ളവോട്ട് ചേർക്കൽ: എഞ്ചിനീയറിങ് സൂപ്രണ്ടിനെതിരെ നടപടി, അന്വേഷണം ശക്തമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: മുനിസിപ്പാലിറ്റിയിൽ കള്ളവോട്ട് ചേർക്കലിന് നേതൃത്വം നൽകിയ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ സ്ഥാനത്ത് നിന്നും നീക്കി. പ്രാഥമിക അന്വേഷണം കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.…

വോട്ട് മോഷണത്തിനെതിരെ രാഹുലിന്റെ ‘വോട്ടർ അധികാർ യാത്ര’ രണ്ടാം ദിനത്തിൽ; വിമർശനം കടുപ്പിക്കുന്നു

ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേരുടെ പേരുകൾ നീക്കം; മറ്റ് സംസ്ഥാനങ്ങളിലും ക്രമക്കേട് ആരോപണം ന്യൂഡല്‍ഹി: വോട്ട് മോഷണത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി…

വോട്ടർ പട്ടിക ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ചിൽ സംഘർഷം; പ്രതിപക്ഷ എംപിമാർ അറസ്റ്റിൽ

ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം അരങ്ങേറി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നിരവധി…

തൃശൂരിലെ വോട്ട് ക്രമക്കേട് വിവാദം കോടതിയിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്ന് വിഎസ് സുനിൽ കുമാർ

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. ചേലക്കര ഉൾപ്പെടെ പല മണ്ഡലങ്ങളിലെയും വോട്ടർമാരെ അനധികൃതമായി…

രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; “പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ”

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും മറുപടിയുമായി. രാഹുലിന്റെ ആരോപണങ്ങൾ “പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ” ഇറക്കുന്നതുപോലെയാണെന്ന് കമ്മീഷൻ പ്രതികരിച്ചു. ന്യൂഡൽഹി:…

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍…