മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; അച്ഛനെ ഐഎന്‍ടിയുസി തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി
കല്‍പ്പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ ഐഎന്‍ടിയുസി തൊഴിലില്‍ നിന്ന് വിലക്കിയെന്ന പരാതിയുമായി ഒരു കുടുംബം രംഗത്ത്. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡില്‍ എല്‍ഡിഎഫ്…
