നടുറോഡിൽ മന്ത്രിപുത്രനും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം

തിരുവനന്തപുരം ∙ നടുറോഡിൽ വാഹന വഴിമാറ്റം സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയും തമ്മിൽ കടുത്ത തർക്കം.…