ശുദ്ധവായു കിട്ടാതെ ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ദീപാവലിക്ക് ഡല്‍ഹിയിലെ വായുഗുണനിലവാരം ‘വളരെ മോശം’
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം അതീവ മോശം അവസ്ഥയിൽ. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നഗരത്തിലെ…
