ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി; സ്പോൺസറുടെ ബന്ധുവീട്ടിൽ സൂക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. സ്പോൺസറുടെ ബന്ധുവീട്ടിൽ സൂക്ഷിച്ചിരുന്നതാണ് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചതിൽ പറഞ്ഞത്,…

ശബരിമല സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ; 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞു, വിശദ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ ഉയർത്തി ഹൈക്കോടതി. 2019-ലെ 42 കിലോയിൽ നിന്ന് 4 കിലോ കുറഞ്ഞത് എങ്ങനെ? വിശദാന്വേഷണത്തിന് ഉത്തരവ്.

ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ. സ്റ്റാലിൻ എത്തില്ല, പ്രതിനിധികളെ അയക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തില്ലെന്ന് വ്യക്തമായി. പകരം തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. മുഖ്യാതിഥിയായി സ്റ്റാലിനെ ദേവസ്വം…

ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിന്റെ ഗുരുവായൂരിലെ ആചാര ലംഘനം: നാളെ പുണ്യാഹം, രാവിലെ 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം പ്രഖ്യാപിച്ചു. ക്ഷേത്രക്കുളത്തിൽ അഹിന്ദു വനിത വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നതിനാൽ നാളെ / ചൊവ്വ രാവിലെ…