അരൂർ–തുറവൂർ ഉയരപ്പാതയിൽ ഗർഡർ അപകടം; വാൻ ഡ്രൈവർ മരിച്ചു – ഗതാഗത നിയന്ത്രണം
ആലപ്പുഴ: അരൂർ–തുറവൂർ ദേശീയപാതയിലെ ഉയരപ്പാത മേഖലയിൽ ഗർഡർ വീണ് പിക്കപ് വാൻ തകർന്ന് ഡ്രൈവർ മരണപ്പെട്ടതായി റിപ്പോർട്ട്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ രാജേഷ് (വയസ്സ് ലഭ്യമല്ല) ആണ്…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
ആലപ്പുഴ: അരൂർ–തുറവൂർ ദേശീയപാതയിലെ ഉയരപ്പാത മേഖലയിൽ ഗർഡർ വീണ് പിക്കപ് വാൻ തകർന്ന് ഡ്രൈവർ മരണപ്പെട്ടതായി റിപ്പോർട്ട്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ രാജേഷ് (വയസ്സ് ലഭ്യമല്ല) ആണ്…
പാലക്കാട് ആലത്തൂർ വാനൂരിൽ ദാരുണ അപകടം. സ്കൂട്ടറിൽ സഞ്ചരിക്കവെ കണ്ടെയ്നർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനും രണ്ടര വയസ്സുകാരനും പരിക്ക്.
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുരിങ്ങൂരിലെ സർവീസ് റോഡ് ഇടിഞ്ഞ സംഭവത്തിൽ ജില്ലാ കലക്ടർ കോടതിക്ക് റിപ്പോർട്ട് നൽകും. കലക്ടറുടെ…
പെരിന്തൽമണ്ണ: ഓണനാളിൽ പെരിന്തൽമണ്ണ–തൃശൂർ ദേശീയപാതയിലെ കട്ടുപ്പാറ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മാവേലിയുടെ വേറിട്ട പ്രതിഷേധം നടന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിരവധി…
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞു. നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ…