“ബ്രാൻഡഡ് അല്ല, പ്ലാസ്റ്റിക്കാണ്… സമയം മാത്രം കാണിക്കും”; 89.64 രൂപ വിലയുള്ള വാച്ചാണ് തന്‍റെ പ്രിയപ്പെട്ടത് — ധനുഷ്
ചെന്നൈ: തന്‍റെ പ്രിയപ്പെട്ട വാച്ചിനെ കുറിച്ച് തമിഴ് നടൻ ധനുഷ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ദുബായ് വാച്ച് വീക്കിൽ പങ്കെടുത്തപ്പോഴാണ് ആഢംബര വാച്ചുകൾക്കിടയിൽ…
