റഷ്യൻ എണ്ണ ഇടപാട് അവസാനിപ്പിക്കും: മോദി ഉറപ്പ് നൽകിയതായി ട്രംപ്; ഇന്ത്യ പ്രതികരിച്ചിട്ടില്ല

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുടെ മേൽ സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നതിന്റെ നിർണ്ണായക ചുവടുവെപ്പാണിതെന്നാണ് ട്രംപിന്റെ…

“മിഠായിക്ക് 21 ശതമാനം നികുതി ചുമത്തിയവരാണ് കോൺഗ്രസ്; ഈ ജിഎസ്ടി ഡബിൾ ഡോസ്” – പ്രധാനമന്ത്രി മോദി

ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കുള്ള “ഡബിൾ ഡോസ്” ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഠായിക്ക് 21% നികുതി ചുമത്തിയത് കോൺഗ്രസാണെന്നും പുതിയ പരിഷ്കാരങ്ങൾ സാധാരണക്കാർക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്നും…

തന്ത്രപ്രധാന നീക്കവുമായി പ്രധാനമന്ത്രി; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപ് എൻഡിഎ എംപിമാർക്ക് വിരുന്ന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്ത്രപരമായ നീക്കവുമായി രംഗത്ത്. തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9-ന് നടക്കാനിരിക്കെ സെപ്റ്റംബർ 8-ന് എൻഡിഎ സഖ്യത്തിലെ എംപിമാർക്ക് പ്രത്യേക…

“ലസ്സി കുടിക്കാം, കോള തുലയട്ടെ”; ട്രംപിന്റെ തീരുവയ്ക്ക് മറുപടിയായി സ്വദേശി മുദ്രാവാക്യങ്ങൾ

ട്രംപ് തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ “ലസ്സി കുടിക്കാം, കോള തുലയട്ടെ” മുദ്രാവാക്യങ്ങളുമായി സ്വദേശി പ്രസ്ഥാനം. വിദേശ ഉൽപ്പന്നങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിപണി വിപുലപ്പെടുത്താൻ…

50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതിൽ അസ്വസ്ഥരായി അമേരിക്ക; ഗുരുതര ആരോപണവുമായി ട്രംപിന്റെ ഉപദേഷ്ടാവ്

ന്യൂയോർക്ക്: യുക്രൈൻ യുദ്ധത്തെ കുറിച്ച് ഗുരുതര ആരോപണവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ. റഷ്യയ്ക്ക് യുദ്ധം തുടരാൻ പണം ലഭിക്കുന്നത്…

നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല; ആർടിഐ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ ഡൽഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2017-ലാണ്…

ബീഹാറിൽ ഇന്ന് മോദിയും രാഹുലും നേർക്കുനേർ

ന്യൂഡൽഹി ∙ ബീഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേർക്കുനേർ വരുന്നു. 13,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം…

‘ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും; ലോകവിപണിയെ നാം ഭരിക്കണം’: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി

ദില്ലി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പ്രഖ്യാപനവുമായി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്ന പുതിയ നികുതി…

വിഭജന ഭീതി ദിനം: രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി/തിരുവനന്തപുരം: വിഭജനകാലത്ത് കോടിക്കണക്കിന് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളും പ്രക്ഷോഭങ്ങളും അനുസ്മരിക്കുന്ന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം ഓർമ്മിപ്പിക്കുന്ന ദിനവുമാണിതെന്ന് അദ്ദേഹം…

ഇനി പ്രതീക്ഷ ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയിൽ

ഓഹരി വിപണി തകർച്ചയിലേക്കോ? സിഗ്നൽ നൽകി ഗിഫ്റ്റ് നിഫ്റ്റി; ഇന്ത്യയെ എങ്ങനെ ബാധിക്കും? റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാനുമാവില്ല; ട്രംപിനെ പിണക്കാനും വയ്യ! ഇന്ത്യയ്ക്കുമേൽ 50% ‘ഇടിത്തീരുവ’…