ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢിയാക്കുന്നയാള് ഏറ്റവും മികച്ച നേതാവാകും: നിതിൻ ഗഡ്കരി
മുംബൈ: രാഷ്ട്രീയത്തിൽ തുറന്നുപറയുന്നത് പലപ്പോഴും തടയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. “ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാൻ കഴിയുന്ന ഒരാൾക്ക് തന്നെ മികച്ച നേതാവാകാൻ കഴിയും” എന്നും…
