സിപിഎം പരാതിക്കത്ത് ചോര്‍ച്ചാ വിവാദം: മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: സിപിഎമ്മിലെ പരാതിക്കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി എം.ബി. രാജേഷ്. നാല് കൊല്ലമായി വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന കത്താണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നതെന്ന്…
