നാല്പതാം വര്‍ഷത്തില്‍ നൂറുകോടിയുടെ ബജറ്റുമായി പി.എം.എസ്.എ മെമ്മോറിയല്‍ ജില്ലാ സഹകരണ ആശുപത്രി – 56.80 കോടിയുടെ പുതിയ പദ്ധതികള്‍

40 വർഷം പൂർത്തിയാക്കി, 100 കോടിയുടെ ബജറ്റുമായി മുന്നോട്ടു പോകുകയാണ് പി.എം.എസ്.എ മെമ്മോറിയൽ ജില്ലാ സഹകരണ ആശുപത്രി. 56.80 കോടിയുടെ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിരിക്കുകയാണ്.