ചരിത്രം കുറിക്കാൻ പിണറായി, 28 വർഷങ്ങൾക്ക് ശേഷം ഒരു കേരള മുഖ്യമന്ത്രിയുടെ സന്ദർശനം; പ്രവാസികൾ ‘മെഗാ’ വേദിയൊരുക്കി കാത്തിരിക്കുന്ന ഖത്തറിൽ ഇന്നെത്തും

കുവൈത്ത് സിറ്റി: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത്. ഭരണ നേട്ടം വിശദീകരിക്കുക,…

ഇ.പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കഥാകൃത്ത് ടി. പത്മനാഭൻ…

മലയാള നാടിന് ഇന്ന് 69ാം പിറന്നാൾ; അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനവുമായി സർക്കാർ

കേരളം ഇന്ന് 69ാം പിറന്നാൾ ആഘോഷിക്കുന്നു. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്നാണ് കേരളം പിറവിയെടുത്തത്. ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെച്ചത് — അതിദാരിദ്ര്യമുക്തമായ കേരളം എന്ന മഹത്തായ ലക്ഷ്യമാണ്. ജനക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കേരളം, പ്രളയങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച പ്രതീക്ഷയുടെ നാടായി വീണ്ടും ജന്മദിനം ആഘോഷിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല ഇന്ന് നാടിന് സമർപ്പിക്കും

തൃശൂർ: കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന വിസ്മയ ലോകമൊരുക്കി തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക് ,…

‘നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു’, പിഎംശ്രീ വിവാദത്തില്‍ സന്ദീപ് വാര്യര്‍

കൊച്ചി: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം കടുക്കുമ്പോൾ, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പുതിയ വിമര്‍ശനവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി…

അശ്ലീല കവിത പ്രചരിപ്പിക്കുന്നു, സൈബര്‍ പോലീസ് ശ്രദ്ധിച്ചാല്‍ കൊള്ളാം; സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമമെന്ന് ജി സുധാകരന്‍

ആലപ്പുഴ: വ്യാജ കവിതയുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ക്രൂരമായ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്…

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

എട്ടുദിവസം നീളുന്ന കായിക മാമാങ്കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിടും; 20,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു തിരുവനന്തപുരം | അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത്…

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമം നാളെ

എട്ട് വർഷങ്ങൾക്ക് ശേഷമുള്ള ബഹ്റൈൻ സന്ദർശനം; ഗൾഫ് പര്യടനത്തിന് തുടക്കം മനാമ ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് ബഹ്റൈനിലാണ് തുടക്കം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ…

രാജഹംസ ലേഖനത്തോട് വിയോജിപ്പ് പറഞ്ഞ് മുഖ്യമന്ത്രി

കേരള ഗവർണറുടെ രാജ്ഭവൻ മാസികയായ രാജഹംസയുടെ ആദ്യ പതിപ്പിലെ ലേഖനത്തിൽ ആർട്ടിക്കിൾ 200യെക്കുറിച്ചുള്ള വ്യാഖ്യാനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്.

വീണ വിജയൻ മാസപ്പടി കേസ്: ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി

വീണ വിജയൻ മാസപ്പടി കേസ് ഹർജികളുടെ പരിഗണന വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബർ 28, 29ന് തുടർച്ചയായി വാദം കേൾക്കും.