ഓളപ്പരപ്പിലെ ആവേശം! വീയപുരം ചുണ്ടൻ വള്ളം 71-ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കി
ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം പൊട്ടിത്തെറിച്ചപ്പോൾ 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാക്കന്മാരായി വീയപുരം ചുണ്ടൻ. ഇഞ്ചോടിഞ്ച് പോരാട്ടമായ ഫൈനലിൽ വൻ കുതിപ്പ് നടത്തിയാണ് അവർ കിരീടം കരസ്ഥമാക്കിയത്.…
