ഉടൻ എത്തണമെന്ന് പ്രധാനമന്ത്രി; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ പരിപാടികൾ റദ്ദാക്കി

തൃശ്ശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം അടിയന്തരമായി ഡൽഹിയിലേക്ക് പോകേണ്ടി വന്നതിനാലാണ് തീരുമാനമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഓണാഘോഷത്തിലും…