അവര്‍ ഓടിയത് മരണത്തിലേക്കായിരുന്നു! കോണ്‍ക്രീറ്റ് സ്ലാബ് വീണത് നേരെ ഓടിയവരുടെ തലയിലേക്ക്; വലിയങ്ങാടിയില്‍ സ്ലാബ് വീണ് ഇല്ലാതായത് മൂന്ന് പാവം തൊഴിലാളികളുടെ ജീവന്‍
കോഴിക്കോട് വലിയങ്ങാടിയില്‍ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. കോര്‍പ്പറേഷനെതിരെ വന്‍ പ്രതിഷേധം.
