‘വൈഫ് ഇൻ ചാർജ്’ പരാമർശം: ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ഡോ. ബഹാവുദ്ദീൻ നദ്‍വി; ഉമർ ഫൈസിയെതിരെ തുറന്നടിച്ചു

മലപ്പുറം: മന്ത്രിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ‘വൈഫ് ഇൻ ചാർജ്’ പരാമർശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‍വി. “ആരെയും അധിക്ഷേപിച്ചിട്ടില്ല, സമസ്തയുടെ ദൗത്യമാണ് ഞാൻ പറഞ്ഞത്”…

“സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുത്; സമസ്തയുടെ ജോലി അതല്ല”ജിഫ്രി മുത്തുക്കോയ തങ്ങൾ:

കോഴിക്കോട്: ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ. ആളുകളുടെ സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുതെന്നും, അതല്ല…

‘പല മന്ത്രിമാർക്കും എംപിമാർക്കും ഭാര്യമാരെ കൂടാതെ ഇൻചാർജ് ഭാര്യമാരുണ്ട്’; അധിക്ഷേപ പരാമർശവുമായി സമസ്‌ത നേതാവ്

കോഴിക്കോട്: മന്ത്രിമാരെയും എംഎൽഎമാരെയും ലക്ഷ്യംവച്ച് സമസ്‌ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന വിവാദമാകുന്നു. “പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യമാരെ കൂടാതെ വൈഫ് ഇൻചാർജ്…