ബിഹാർ തെരഞ്ഞെടുപ്പ് പരാജയം; കോൺഗ്രസ് ഹൈക്കമാൻഡ് രൂക്ഷ വിമർശനവുമായി — കൃഷ്ണ അല്ലാവരുവിനെതിരെ അസന്തോഷം

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലാവരുവിന്റെ പ്രവർത്തനരീതിക്കെതിരെ മുതിർന്ന നേതാക്കൾ…

രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന കേസ്; ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. വലിയമല സ്റ്റേഷനിൽ എഫ്ഐആർ പ്രകാരമാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി…

ബിഹാർ ഫലത്തിന് മുന്നേ 501 കിലോ ലഡുവിന് ഓർഡർ നൽകി ബിജെപി

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, ബിജെപിയുടെ വിജയാഘോഷം നേരത്തെ തന്നെ ആരംഭിച്ചു. പാർട്ടി പ്രവർത്തകർ 501 കിലോ ലഡുവിന് ഓർഡർ…

ബിഹാറിൽ വിധി നിർണയം നാളെ; അവസാനവട്ട കണക്കുകൂട്ടലിൽ മുന്നണികൾ

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. അവസാനവട്ട കണക്കുകൂട്ടലുകളിൽ മുന്നണികൾ പ്രതീക്ഷയോടെ. എക്സിറ്റ് പോളുകൾക്ക് വിപരീതമായിരിക്കും ഫലം എന്നതാണ് ഇന്ത്യാ മഹാസഖ്യത്തിന്റെ…

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു; ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറില്‍ ഇന്നലെ നടന്ന ആദ്യഘട്ട…

“കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്” — ഇ.പി. ജയരാജനെതിരെ ശോഭാ സുരേന്ദ്രൻ

തൃശൂർ: ഇ.പി. ജയരാജന്റെ ആത്മകഥ “ഇതാണെന്റെ ജീവിതം” വിവാദങ്ങളിൽ തുടർചൂട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്: “ആ പുസ്തകത്തിന് യഥാർത്ഥത്തിൽ ഇടേണ്ട പേര്…

വി.ഡി. സതീശൻ: സിപിഎമ്മിന് പ്രധാനം ബിജെപി; ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഭരണമുന്നണിയിലെ കലഹം വെളിപ്പെടുത്തുന്നു

കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതബന്ധമാണ് ബിനോയ് വിശ്വം പരാമർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണമുന്നണിയിലെ ആഭ്യന്തര കലഹം വ്യക്തമാക്കുന്ന പ്രതികരണമാണ് സിപിഐ നേതാവിന്റെതെന്നും അദ്ദേഹം…

‘പിഎം ശ്രീ’യില്‍ കോണ്‍ഗ്രസിലും ഭിന്നത; ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശന്‍, എതിര്‍ത്ത് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയെ ചൊല്ലി കോണ്‍ഗ്രസിനകത്തും അഭിപ്രായ ഭിന്നത. പദ്ധതി ഫണ്ട് സ്വീകരിക്കുന്നതിനെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്ര ഫണ്ടിന് എതിരല്ലെന്ന്…

ശബരിമല സ്വർണപ്പാളി വിവാദം: ‘യുവതീപ്രവേശന’ തുല്യ പ്രതിസന്ധി; പ്രതിരോധ തന്ത്രത്തിൽ സിപിഎം, ജാഥകളുമായി യുഡിഎഫ്

ശബരിമല സ്വർണപ്പാളി വിവാദം രാഷ്ട്രീയ ചൂട് പിടിക്കുമ്പോൾ, സിപിഎമ്മും സംസ്ഥാന സർക്കാറും കടുത്ത പ്രതിരോധ നിലയിലാണ്. “സ്വർണം മോഷണം പോയി” എന്ന പ്രചരണം സമൂഹത്തിൽ വ്യാപക സ്വാധീനമുണ്ടാക്കുമെന്ന…

ലഡാക്കിൽ പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു; നിരോധനാജ്ഞ

സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള ആവശ്യം ഉയർത്തിക്കൊണ്ട് ലഡാക്കിൽ പ്രതിഷേധം രൂക്ഷം. നാല് പേർ കൊല്ലപ്പെട്ടു, നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുന്നു.