രാഹുല്‍ മാങ്കൂട്ടത്തെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞ രാഷ്ട്രീയ സംസ്കാരം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം ∙ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തെ സംരക്ഷിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സംസ്കാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്…

രാഹുൽ വിവാദത്തിൽ കോൺഗ്രസ് നിലപാട് വ്യക്തം: ആരോപണങ്ങൾ ഗൗരവതരം, നിയമം വഴിക്ക് പോകട്ടെ – സന്ദീപ് വാര്യർ

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും, കോൺഗ്രസിന്റെ നിലപാട് താൻ പങ്കിടുന്നതാണെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമമാണ് ആരോപണങ്ങളെന്നും,…

ബിഹാർ ‘വോട്ടർ അധികാർ യാത്ര’യിൽ സംഭവം; രാഹുലിന്റെ ജീപ്പ് ഇടിച്ച് പൊലീസുകാരന് പരുക്ക്

നവാഡ (ബിഹാർ): ബിഹാറിൽ നടക്കുന്ന *‘വോട്ടർ അധികാർ യാത്ര’*യ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പ് ഒരു പൊലീസുകാരനെ ഇടിച്ചു. നവാഡയിലെ തിരക്കേറിയ തെരുവിലുണ്ടായ…

ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ബിജെപി പ്രവർത്തകർ റീത്ത് വെച്ചു; പ്രതിഷേധവുമായി കോൺഗ്രസും ഡിവൈഎഫ്ഐയും

മലപ്പുറം : ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വെച്ചതായി പരാതി. പാലക്കാട് മേഖല വൈസ് പ്രസിഡൻറ് ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നതെന്നാണ് ആരോപണം.…

വയനാട്: ബിജെപിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണം പൊളിഞ്ഞു

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ അടുത്തിടെ നടത്തിയ വാർത്താ…

വൈരമുത്തുവിന്റെ ‘രാമൻ–സീത’ പരാമർശത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം; കടുത്ത വിമർശനവുമായി ബിജെപി

ചെന്നൈ: ശ്രീരാമനെക്കുറിച്ചുള്ള ഗാനരചയിതാവ് വൈരമുത്തുവിന്റെ പരാമർശം തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ‘സീതയിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നാലെ രാമന്റെ മനോനില തെറ്റി’ എന്ന വൈരമുത്തുവിന്റെ വാക്കുകളാണ് വിവാദത്തിന്…

‘സിപിഎമ്മിന്റെ വോട്ടർപട്ടിക അട്ടിമറി ബിജെപി അനുകരിക്കുന്നു’; അടൂർ പ്രകാശ്

കേരളത്തിലെ വോട്ടർപട്ടികയിലെ അട്ടിമറി രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അടൂർ പ്രകാശ് ന്യൂഡല്‍ഹി: കേരളത്തിൽ സിപിഎം കാണിക്കുന്ന വോട്ടർപട്ടിക അട്ടിമറിയുടെ അഖിലേന്ത്യാ പതിപ്പാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നതെന്ന് യുഡിഎഫ്…

ഒരേവിലാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കൂട്ടത്തോടെ വോട്ടര്‍മാർ, വീട്ടുനമ്പർ പൂജ്യം, അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇംഗീഷ് അക്ഷരമാല – തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന്‌ രാഹുൽ

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മഹാദേവപുര നിയമസഭാ…