രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന ഭീകര ബസ് ദുരന്തത്തില്‍ 20 പേര് കൊല്ലപ്പെട്ടു, 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജെയ്സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടം സംഭവിച്ചത്.…
