ഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ രാജ്യാന്തര മോഷണ സംഘം; ദുൽഖറിന്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു
ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ രാജ്യാന്തര മോഷണ സംഘത്തിന്റെ വാഹനക്കടത്ത്. കേരളത്തിൽ മാത്രം 200-ഓളം വാഹനങ്ങൾ പിടികൂടി. നടൻ ദുൽഖർ സൽമാന്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു.
