കുന്നംകുളത്തിന് പിന്നാലെ പീച്ചിയും; പോലീസ് സ്റ്റേഷനിലെ മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്നു
തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനിലെ മര്‍ദന വിവാദത്തിന് പിന്നാലെ, പീച്ചി പോലീസ് സ്റ്റേഷനിലെ മര്‍ദനദൃശ്യങ്ങളും പുറത്തുവന്നത് പോലീസിന് തലവേദനയായി. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍…
