ബിഹാറിൽ വിധി നിർണയം നാളെ; അവസാനവട്ട കണക്കുകൂട്ടലിൽ മുന്നണികൾ
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. അവസാനവട്ട കണക്കുകൂട്ടലുകളിൽ മുന്നണികൾ പ്രതീക്ഷയോടെ. എക്സിറ്റ് പോളുകൾക്ക് വിപരീതമായിരിക്കും ഫലം എന്നതാണ് ഇന്ത്യാ മഹാസഖ്യത്തിന്റെ…
