മിൽമ അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് — ഗൾഫിന് പുറമെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് ഉൾപ്പെടുത്തി കയറ്റുമതി ആരംഭിക്കുന്നു
കേരളത്തിന്റെ മിൽമ ഇനി ഗൾഫും ഓസ്ട്രേലിയയും ന്യൂസിലാൻഡും ഉൾപ്പെടുത്തി പനീർ, പായസം മിക്സ്, ഡൈറി വൈറ്റർണർ എന്നിവ കയറ്റുമതി ആരംഭിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതത്തില്‍ 92.5% ക്ഷീരകർഷകര്‍ക്ക് നൽകിയത് സംസ്ഥാനത്തിന് വലിയ നേട്ടം.
