വി.ഡി. സതീശന് പിന്തുണയുമായി പി.വി. അൻവർ; ‘പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വൈരാഗ്യ ബുദ്ധിയോടെ നീങ്ങുന്നു’

മലപ്പുറം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് പി.വി. അൻവർ. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വൈരാഗ്യ ബുദ്ധിയോടെയാണ് നീങ്ങുന്നതെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഇത്…

വർഗീയത ഫണം വിടർത്തിയ സമയത്തൊക്കെ മനുഷ്യ പക്ഷത്തു നിൽക്കാൻ സമസ്തയ്ക്ക് കഴിഞ്ഞു

തിരുവനന്തപുരം: കേരളത്തെ മത നിരപേക്ഷ സമുഹമായി വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്കും നവോദ്ധാന പ്രസ്ഥാനങ്ങൾക്കൊപ്പം പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 വർഷം ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല.…

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘന നോട്ടീസ് നൽകുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ ആഭ്യന്തരവകുപ്പിൽ നിന്ന് 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധ നുണയാണെന്ന് കോൺഗ്രസ് വർ‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കെപിസിസി…

മുഖ്യമന്ത്രിയുമായി ജനങ്ങളെ ബന്ധിപ്പിക്കാൻ ‘സിറ്റിസൺ കണക്ട് സെന്റർ’

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കേണ്ട വിഷയങ്ങൾ വിളിച്ചുപറയാനാവുന്ന മുഴുവൻസമയ കോൾ സെന്റർ തുടങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ‘സിറ്റിസൺ കണക്ട് സെന്റർ’ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക്…

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു.’ ചേർത്ത് മാത്രമേ വിളിക്കാവൂ; സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ ഇനി മുതൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു.’ ചേർത്ത് അഭിസംബോധന ചെയ്യണം. പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദേശം പാലിക്കണമെന്ന്…