മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു

വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ ഈട്ടിക്കൊള്ള കേസില്‍ പ്രതികള്‍ക്ക് കനത്ത തിരിച്ചടി. 2021ലെ ഈട്ടിമരം മുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് കണ്ടുകെട്ടിയ ഈട്ടിത്തടികള്‍ സര്‍ക്കാരിലേക്ക് തന്നെ വരേണ്ടതാണെന്ന്…